Upload Cover

Thunderboympm`s Uploads

  • സത്യസാക്ഷ്യം(sathyasakshyam)-അബുല്‍അഅ്‌ലാ മൗദൂദി
    സത്യസാക്ഷ്യം(sathyasakshyam)-അബുല്‍അഅ്‌ലാ മൗദൂദി ഇസ്ലാം വിശ്വാസികളില്‍നിന്നാവശ്യപ്പെടുന്ന സത്യസാക്ഷ്യത്തിന്റെ വിവക്ഷ വിശുദ്ധ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിശകലനം ചെയ്യുന്ന ചെറുതെങ്കിലും ബൃഹത്തായ ഒരു ഗ്രന്ഥമാണിത്. ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥാന നായകനും പ്രമുഖ പണ്ഡിതനുമായ സയ്യിദ് അബുല്‍അഅ്ലാ മൌദൂദി, 1948 ഡിസംബര്‍ 30-ന് ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ ലാഹോറില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍ ചെയ്ത പ്രൌഢമായ പ്രസംഗം.
    thunderboy... 01:04:42 3.27 K 10 Downloads 0 Comments
  • Raksha Sarani
    Raksha Sarani മാനവ ജീവിതത്തിന്റെ ഐഹികക്ഷേമവും മരണാനന്തര രക്ഷയും ഉറപ്പുവരുത്തുന്ന ദൈവിക ജീവിതസരണിയെ സംബന്ധിച്ച് ലോകപ്രശസ്ത പണ്ഡിതനും നവോത്ഥാന നായകനുമായ മര്‍ഹൂം സയ്യിദ് അബുല്‍അഅ്ലാ മൌദൂദി ചെയ്ത പ്രസംഗത്തിന്റെ പുസ്തകാവിഷ്കാരമാണിത്. പഞ്ചാബിലെ കപൂര്‍ത്തലയില്‍ ഹിന്ദുക്കളും സിക്കുകാരും മുസ്ലിംകളും മറ്റു ജനവിഭാഗങ്ങളുമുള്‍ക്കൊള്ളുന്ന വലിയ സദസ്സിനെ അഭിമുഖീകരിച്ച് നടത്തിയ ഈ പ്രഭാഷണം അത്യന്തം വിജ്ഞേയവും ജാതി മത ഭേദമന്യേ ഏവര്‍ക്കും സുഗ്രഹവുമാണ്.
    thunderboy... 00:56:25 1.23 K 5 Downloads 0 Comments
  • malappuram jillakkar
    malappuram jillakkar about peoples of malappuram and culture
    thunderboy... 00:03:56 361 4 Downloads 0 Comments
  • welfareparty song welfare party song
    thunderboy... 00:04:25 631 5 Downloads 0 Comments
thunderboympm
  • thunderboympm
  • profile viewed 822 times
  • message share profile
X